തിരുവനന്തപുരം: കേരളസർവകലാശാല കാര്യവട്ടത്തുളള പോപ്പുലേഷൻ റിസർച്ച് സെന്ററിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.യോഗ്യത: എസ്.എസ്.എൽ.സി, ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ്, വേതനം: 29,367 രൂപ, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ആഗസ്റ്റ് 31. വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്‌സൈറ്റിലെ ജോബ് നോട്ടിഫിക്കേഷൻസ് ലിങ്ക് സന്ദർശിക്കുക.