മലയിൻകീഴ് : വിളപ്പിൽശാല സി.എച്ച്.എസ്.റോഡ് ഗ്രേസ്കോട്ടേജിൽ ആർ.മണികണ്ഠൻ നായർ(75)നിര്യാതനായി.ഭാര്യ: രത്നമ്മ.മക്കൾ : ബിന്ദു,പരേതനായ ബിജുകുമാർ .മരുമക്കൾ : രാജൻ,ആശാബിജു.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്.