തിരുവനന്തപുരം : കേരള നവോത്ഥാന മൂല്യ സംരക്ഷണ സമിതി ജില്ലാ സെക്രട്ടേറിയേറ്റ് യോഗം 25ന് വൈകിട്ട് 4ന് ജില്ലാ പ്രസിഡന്റ് ഫാദർ യൂജിൻ പെരേരയുടെ അദ്ധ്യക്ഷതയിൽ കൈതമുക്ക് ശ്രീനാരായണ ഷഷ്ട്യബ്ദപൂർത്തി സ്മാരക മന്ദിരത്തിൽ കൂടുമെന്ന് ജില്ലാ കൺവീനർ ആലുവിള അജിത്ത് അറിയിച്ചു.