1

വിഴിഞ്ഞം: കോവളം വെള്ളാർ പുരുഷു വിളവീട്ടിൽ എം. സൽമാബീവി (78) നിര്യാതയായി. ഭർത്താവ്: പരേതനായ അലിയാര് കുഞ്ഞ്. മക്കൾ: ലൈല, ഷാമില, പരേതയായ സബീന. മരുമകൻ: ഷാഹുൽ ഹമീദ്.