chella

നേതാജിപുരം : പൊയ്കയിൽ വീട്ടിൽ ചെല്ലമ്മഅമ്മ (98) നിര്യാതയായി.ഭർത്താവ് പരേതനായ രാഘവൻപിള്ള. മക്കൾ: വിജയമ്മ അമ്മ (പരേത), ഗോപൻ. മരുമക്കൾ :ഭാസ്കരപിള്ള, ജയാ ഗോപൻ. സഞ്ചയനം ചൊവ്വാഴ്ച 8.30 ന്.