ഉദിയൻകുളങ്ങര : തിരുപുറം പിച്ചിവിളാകം മുരുകാഭവനിൽ പരേതനായ ശശിധരൻ നായരുടെയും സരോജിനി അമ്മയുടെയും മകൻ എസ്. രാധ കൃഷ്ണൻ നായർ ( 48 , കെ.എസ്.ആർ.ടി.സി) നിര്യാതനായി .ഭാര്യ പ്രീത കുമാരി .മക്കൾ: ശാരൂ ക്യഷ്ണ ,യദു കൃഷണൻ .സഞ്ചയനം :വെള്ളി രാവിലെ 9 ന്.