തിരുവനന്തപുരം :പ്രാവച്ചമ്പലം റെയിൽവേ സ്റ്റേഷനുസമീപം നിഷാലയത്തിൽ എ. നടരാജൻ (75)നിര്യാതനായി.ഭാര്യ എൻ. സരസ്വതി. മക്കൾ :വിജയലക്ഷ്മി,അശോക്, ഗണേഷ്,വസന്ത, ജ്യോതി. മരുമക്കൾ :സുരേഷ്, സുബ്രഹ്മണ്യ നമ്പി, ചന്ദ്രകുമാർ ,ലക്ഷ്മി.സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.