baby

കല്ലറ : മിതൃമ്മല ശശി മന്ദിരത്തിൽ കൃഷ്ണൻകുട്ടി നായരുടെ (റിട്ട. സി. ആർ . പി .എഫ് ) ഭാര്യ ബേബി കമലം നിര്യാതയായി. മക്കൾ : മഞ്ചേഷ്, മഹേഷ് (ഇരുവരും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ) . മരുമക്കൾ. രമ്യ (അദ്ധ്യാപിക, ഗവ. എച്ച് .എസ് .എസ് ഒറ്റപ്പാലം), രേവതി. സഞ്ചയനം ബുധനാഴ്ച 9 ന് .