padma

കല്ലമ്പലം: കവലയൂർ മംഗലത്ത് വീട്ടിൽ പരേതനായ കുട്ടപ്പൻ മുതലാളിയുടെ ഭാര്യ പത്മ (84) നിര്യാതയായി. മക്കൾ: ഷീബ (എസ്.ബി ഫൈനാൻസ്), രാജേഷ് (മംഗലത്ത് ഫൈനാൻസ്, അനന്തപത്മനാഭൻ മോട്ടോർസ്), ഷീജ (സ്റ്റേറ്റ് ഇൻഷ്വറൻസ് ). മരുമക്കൾ: പരേതനായ ഭൂവനേന്ദ്രൻ, റജി, സുരേഷ്.

ഫോട്ടോ: പത്മ