വെഞ്ഞാറമൂട്:പാറവിളവീട്ടിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ ബി.സാവിത്രി അമ്മ(77) നിര്യാതയായി. മക്കൾ:ഷീല കുമാരി,ചന്ദ്ര ബാബു, ഷീന, ചന്ദ്ര സാബു.മരുമക്കൾ : രാമഭദ്രൻ പി. എസ്, ശ്രീകല. എസ്,മുരളീധരൻ നായർ. എം,ദിവ്യ എ. ജി.