lasar-

തിരുവനന്തപുരം :കൊച്ചുവേളി ടി. സി 33/805, റോസാ മൈസ്റ്റിക്കായിൽ ലാസർ ഗോമസ് (86)നിര്യാതനായി. ഭാര്യ പരേതയായ ജെസ്പിൻ ലാസർ. മക്കൾ :ന്യൂട്ടൻ, സ്റ്റാലിൻ, ഫെൽസിറ്റ ക്രിസ്റ്റി. സംസ്കാരം ഇന്ന് രാവിലെ 9മണിക്ക് കൊച്ചുവേളി സെന്റ്ജോസഫ് ദേവാലയത്തിൽ.