
നെടുമങ്ങാട്:പനയമുട്ടം നെടുമ്പ ആയിരവല്ലി കോണത്ത് വീട്ടിൽ. കെ.വിശാലാക്ഷി (78) നിര്യാതയായി. മക്കൾ: ശശികല,ശ്രീകല, രാജേശ്വരി,ജയപ്രകാശ്, അജയകുമാർ, സുചിത്ര രാജ്, മരുമക്കൾ: ചന്ദ്രശേഖരൻ, മധുസൂദനൻ, മുരുകേശൻ, ബിന്ദു, സുനന്ദ, ശരണ്യ സഞ്ചയനം: വെള്ളി രാവിലെ 8.30 ന്