
മരുതുംകുഴി : കൂട്ടാംവിള സിന്ധുവിഹാറിൽ കൂര -168-ൽ എസ്.രാമചന്ദ്രൻ ചെട്ടിയാർ (റിട്ട.
ഡ്രാഫ്റ്റ്സ്മാ ൻ പി.ഡബ്ലൂ.ഡി- 85 ) നിര്യാതനായി. ഭാര്യ : എ.ബേബി. മകൾ : സിന്ധു ആർ.ബി , മ
രുമകൻ : സജീവ് സി. (എ.പി.ജെ അബ്ദുൾകലാം ടെക്‌നോളജിക്കൽ യൂണിവേഴ്സിറ്റി) .സംസ്‌കാരം
തൈക്കാട് ശാ ന്തികവാടത്തിൽ നടന്നു.