പാലിയോട്: വടക്കേവിള കടയാറ പുത്തൻ വീട്ടിൽ സുമിത്രൻ (57) നിര്യതനായി. ഭാര്യ: ഷീബ. മക്കൾ: സുമി,സുജിത്ത്. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9ന്