
നെടുമങ്ങാട്: നെടുമങ്ങാട് മഞ്ച ഉഷസ്സിൽ
കെ .ജെ .സുധീന്ദ്രനാഥ് (സുധി ,74, റിട്ട. കെ. എസ്. ആർ. ടി. സി )നിര്യാതനായി.
പരേതരായ എം .കൃഷ്ണൻ -സി .ജഗദമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ: ഉഷ. മകൻ: വൈശാഖ്നാഥ്(ഉണ്ണി).മരുമകൾ: രമ്യ വൈശാഖ്.
സംസ്കാരം നെടുമങ്ങാട് ശാന്തിതീരത്ത് നടന്നു.
മറ്റ് മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച.