vld-3

വെള്ളറട: മൈലച്ചൽ നെല്ലിക്കാല വീട്ടിൽ നേശൻ (75) നിര്യാതനായി. ഭാര്യ: തങ്കാഭായി .മക്കൾ: ശോഭന, ജോയി, ഉഷ, സുനിത. മരുമക്കൾ: യേശുദാസൻ, സുരേന്ദ്രൻ, സുദർശനൻ .സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 മണിക്ക്.