
വിഴിഞ്ഞം: മുല്ലൂർ കൃഷ്ണാലയത്തിൽ എൻ. കൃഷ്ണൻ കുട്ടി (73, റിട്ട. ഹെഡ് മാസ്റ്റർ) നിര്യാതനായി. ഭാര്യ: എസ്. വത്സല. മക്കൾ: സാജന, സാജൻ (എസ്.ബി.ഐ, പാച്ചല്ലൂർ). മരുമക്കൾ: ഷാജി, പ്രിയ. സംസ്കാരം ഇന്ന് രാവിലെ 9.30 ന് ശാന്തി കവാടത്തിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.