vld-4

വെള്ളറട: കുന്നത്തുകാൽ കട്ടച്ചവിള ശിവാലയത്തിൽ മധുസുദനൻ നായർ (61) നിര്യാതയായി. ഭാര്യ: ലതിക കുമാരി .മക്കൾ:ബിനുഭാസ്ക്കർ , അനു ഭാസ്ക്കർ, മരുമകൾ: അഞ്ജന .സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 മണിക്ക്.