വർക്കല : ജനാർദ്ദനപുരം കോവിലകം വീട്ടിൽ പരേതനായ കുഞ്ഞൻപിള്ളയുടെ ഭാര്യ ഡി . കമലമ്മ (88) നിര്യാതയായി. മക്കൾ.വിജയകുമാരി ,ശാന്തികുമാരി , മരുമക്കൾ. ഗോപാലകൃഷ്ണൻ നായർ, കോവിലകം മണികണ്ഠൻ.
ഫോട്ടോ- കമലമ്മ.