മുടപുരം:അഴൂർ കോളിച്ചിറ പുന്നവിള വീട്ടിൽ ബാബുവിന്റെയും ബിന്ദു വിന്റേയും മകൻ അജീഷ് ( 29 )നിര്യാതനായി.സഹോദരങ്ങൾ: അഭിലാഷ് , അനീഷ്. സഞ്ചയനം വ്യാഴ്ച രാവിലെ 9 ന്.