ശ്രീകാര്യം: കാര്യവട്ടം കൊടിയിൽക്കോണത്തെ കൃഷിസ്ഥലത്തുനിന്ന് പാകമായ ഏത്തവാഴക്കുലകൾ മോഷണം പോയി. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്‌ത രാധാകൃഷ്‌ണന്റെ വാഴത്തോട്ടത്തിൽ നിന്ന് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി നൂറോളം ഏത്തക്കുലകളാണ്

നഷ്ടമായത്. കഴക്കൂട്ടം പൊലീസിൽ പരാതി നൽകി.