prasa

നെടുമങ്ങാട്:ആനാട് നാഗച്ചേരി പ്രിയങ്ക ഹൗസിൽ സുദർശനന്റെ ഭാര്യ പ്രസന്നകുമാരി(55)നിര്യാതയായി.മക്കൾ:അഖിൽ എസ്.പി,ആദർശ് എസ്.പി,അമൃത.എസ്.പി.മരുമകൻ:അരുൺ രാജ്.സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8.30ന്.