
വർക്കല: പുത്തൻചന്ത അഭിലാഷത്തിൽ (കൊടിയിൽ വീട്, തച്ചൻകോണം) രമണി (62) നിര്യാതയായി. ഭർത്താവ്: ശശാങ്കൻ. മക്കൾ: അഭിഷേക് (ദുബായ്), അഭിലാഷ (തദ്ദേശസ്വയംഭരണ വകുപ്പ്, തിരുവനന്തപുരം). മരുമക്കൾ: ബിജുമോൻ (ആരോഗ്യവകുപ്പ്, തിരുവനന്തപുരം), സി.നിഷ. സഞ്ചയനം: 26ന് രാവിലെ 9 മണിക്ക്.