
പെരുമ്പാവൂർ: കുറുപ്പംപടി കാണിയാടൻ വീട്ടിൽ കെ.ജി. തോമസ് (77, ടെൽക്ക് റിട്ട. ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: ബൈജു, ബിനി. മരുമക്കൾ: ഗിവി (റെയിൽവേ, പാലക്കാട് ), ജിൽജി.