മാറമ്പിള്ളി: പള്ളിപ്രം മഠത്തിൽ വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ ശ്യാമള (72) നിര്യാതയായി. മക്കൾ: സുരേഷ് (കുന്നു വഴി സൈക്കിൾ മാർട്ട് ), സുനിത (പെരുമ്പാവൂർ മുനിസിപ്പാലിറ്റി), മരുമക്കൾ: പ്രസന്ന, സജിമോൻ.