ammini-narayanan

ചോറ്റാനിക്കര: കണ്ണൻചിറപ്പാട്ട് പരേതനായ നാരായണന്റെ ഭാര്യ അമ്മിണി (92) നിര്യാതയായി. മക്കൾ: പരേതനായ മോഹനൻ, അശോകൻ, ഉഷ, പരേതനായ സന്തോഷ്. മരുമക്കൾ: ശോഭ, നിർമ്മല, പുഷ്പൻ.