വെമ്പായം: കുണൂർ കൃപഭവനിൽ ലില്ലി (74) നിര്യാതയായി. ഭർത്താവ് : കലേപ്പ്. മക്കൾ :ജയിനി, ബേബി, സത്യൻ ( കെ എസ്, ഇ, ബി ). മരുമക്കൾ: ബോബസ്, സുന്ദരേശൻ, ബിന്ദു. അനുസ്മരണ ശുശ്രുഷ വ്യാഴം 3 ന്.