പാലോട് :ഇലവുപാലം ബ്ലോക്ക് നമ്പർ 62 ൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ വാമാക്ഷി (82) നിര്യാതയായി. മക്കൾ: വനജ, ഹർഷൻ, വിജയൻ, സന്തോഷ്, സജിമോൾ മരുമക്കൾ: പരേതനായ ദിലീപ് കുമാർ, ഷൈല, ഗീത, രാധാറാണി (സെക്രട്ടേറിയറ്റ് ), പ്രഭകുമാർ. സഞ്ചയനം: വെള്ളി രാവിലെ 8.30 ന്.