
പാലോട്:ദൈവപ്പുര വാറുവിള വീട്ടിൽ പരേതനായ ഹാജി അബ്ദുൽ റസാക്കിന്റെ ഭാര്യ ഐഷാബീവി (104) നിര്യാതയായി.മക്കൾ: ഇല്ല്യാസ് കുഞ്ഞ് (റിട്ട. അദ്ധ്യാപകൻ), പരേതയായ സഫിയാബീവി, ആരിഫബീവി,
റാബിയത്ത് ബീവി,മൂസാ കുഞ്ഞ്, സത്താർ കുഞ്ഞ്നാസറുദ്ദീൻ,മരുമക്കൾ: പരേതയായ ആബിദ,
ഇല്യാസ് റാവുത്തർ,അബൂബേക്കർഎം.പി. ഷംസുദ്ദീൻ,റാഹിലബീവി.ജലീല ബീവി,ഷംലബീഗം