മുടപുരം: കുറക്കട ഭാവനാ ജംഗ്ഷൻ ചോതി ഹൗസിൽ വേണുഗോപാലൻ നായർ (64 -റിട്ട.ക്യാപ്റ്റൻ ഇന്ത്യൻ ആർമി )നിര്യാതനായി. ഭാര്യ : പുഷ്‌പലത.മക്കൾ : വിപിൻ കുമാർ , പ്രബിൻ കുമാർ (ആർമി ).മരുമക്കൾ : പൂജ, ജീതു പ്രബിൻ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക്.