mani


കാര്യവട്ടം :പുല്ലാന്നിവിള ബഥേൽ ഹൗസിൽ പി.മണി (72, റിട്ട. ബൊട്ടാണിക്കൽ ഗാർഡൻ, പാലോട്‌) നിര്യാതനായി. ഭാര്യ: പരേതയായ തങ്കം മക്കൾ: ജോണി എബ്രഹാം, യേശുദാസ് പി .മണി, സ്റ്റെല്ല. മരുമക്കൾ: സിന്ധു മോൾ,അർച്ചന,അജി.