കല്ലമ്പലം: കല്ലമ്പലം കളത്തൂർ റോഡ് തുണ്ടിൽ വീട്ടിൽ ആർ.സത്യൻ (86) നിര്യാതനായി.ഭാര്യ: പരേതയായ സരസ്വതി. മക്കൾ : റീന, അനിൽകുമാർ, അജി. മരുമക്കൾ : തുഷാര, ബിനിമോൾ. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ . സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.