geetha

ശ്രീകാര്യം : കല്ലമ്പളളി, കൊട്ടറക്കോണത്ത് കിഴക്കേമഠത്തിൽ ജനാർദ്ദനൻ നായരുടെ ഭാര്യ ഗീത.എസ്.എസ് (60) നിര്യാതയായി.
മക്കൾ : അശ്വതി, അഞ്ജലി.മരുമക്കൾ : സിനോയ്, രാജീവ്.സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.