
കാക്കാമൂല :ചാലിശ്ശേരി കുംബാംഗം എലിസബത്ത് തോമസ്സ് (67,റിട്ട. വി.എസ്.എസ്.സി) നിര്യാതയായി. സംസ്‌കാര കർമ്മം ഇന്ന് രാവിലെ 12 മണിക്ക് ശേഷം നാലാഞ്ചിറ മാർ ഈവാനിയോസ് കാമ്പസ് സെമിത്തേരിയിൽ.ഭർത്താവ് സി.ആർ. തോമസ്.മക്കൾ : അലക്സ് തോമസ് (ടൊയോട്ടോ), ടിൻസി.
മരുമക്കൾ : അനു അലക്സ്, ജെനിൽ.