
തേങ്ങാപട്ടണം: തോപ്പും തെരുവ് ശാഹുൽ മൻസിലിൽ പരേതനായ മാലിക് മുഹമ്മദിന്റെയും ഐഷ ബീവിയുടെയും മകൻ ശാഹുൽ ഹമീദ് (80)നിര്യാതനായി. കബറടക്കം തേങ്ങാപട്ടണം ജുമാ മസ്ജിതിൽ നടന്നു. ഭാര്യ: ഫാത്തിമ ബീവി. മക്കൾ: മാഹിൻ റിയാദ് , നിസാം ബിസ്സിനസ്, ഖുദാ റിഫായി, സബീന നിസാർ, സജീല സൈദലി, റഹ്മത് ഷേഖ്, സിദ്ദിഖ് .മരുമക്കൾ :സീനത്ത് മാഹിൻ, റിഫായി , നിസാർ ,സബീന നിസാം, സെയ്തലി , ഷെയ്ഖ് മുഹമ്മദ് , ഷീബ സിദ്ദിഖ്.