prasannakumari

ശ്രീകാര്യം : കരിയം വട്ടവിള മകത്തിൽ എസ്. കാർത്തികേയന്റെ ഭാര്യ പ്രസന്നകുമാരി (68) നിര്യാതയായി.
മക്കൾ : സിനി, നിഷ.മരുമക്കൾ : ഷൈൻ, അഭിഷേക് .സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.