kizhakkekotta-


നിർമ്മാണവൈദഗ്ദ്ധ്യവും ദൃശ്യചാരുതയും സമന്വയിക്കുന്ന ഫുട് ഓവർ ബ്രിഡ്‌ജ് കിഴക്കേകോട്ടയിൽ റെഡി. മഹാത്മഗാന്ധി, ജവഹർലാൽ നെഹ്രു,അംബേദ്കർ,ഇ.എം.എസ്,എ.പി.ജെ അബ്‌ദുൾകലാം എന്നിവരുടെ ചിത്രങ്ങൾ ഫുട് ഓവർ ബ്രിഡ്‌ജിലുണ്ട്.

ബാലു എസ് നായർ