rajagopal

വെള്ളറട: വെള്ളറട ചൂണ്ടിക്കൽ വിശ്വബ്രഹ്മത്തിൽ എസ്.രാജഗോപാൽ (55) നിര്യാതനായി. ഭാര്യ: ജയലക്ഷ്മി.മക്കൾ: ആദിത്യൻ, വിശ്വജിത്ത്.സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.