തിരുവനന്തപുരം: പദ്‌മനാഭ സ്വാമി ക്ഷേത്രത്തിൽ അനന്തശയനം ഓണവില്ലിനുള ബുക്കിംഗ് ആരംഭിച്ചു. ക്ഷേത്രത്തിലെ കൗണ്ടറുകൾ മുഖേനയോ www.spst.in വഴിയോ ഭക്തർക്ക് ഓണവില്ലുകൾ ബുക്ക് ചെയ്യാം.വില്ല് ഒന്നിന് 3000 രൂപയാണ് വില.പോസ്റ്റൽ വഴി ലഭിക്കുന്നതിന് 300 രൂപ അധികം അടയ്‌ക്കണം.കൂടുതൽ വിവരങ്ങൾക്ക് ഫോൺ.0471 2450233,​ 9387259877.