കല്ലമ്പലം : മണമ്പൂർ ആണ്ടുവിളാകം അരുൺ നിവാസിൽ ജയരാജ് (70) നിര്യാതനായി. ഭാര്യ :ഇന്ദിര. മക്കൾ: അരുൺ കുമാർ, സൗമ്യ. മരുമക്കൾ : ദിവ്യ, രതീഷ്. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.
ഫോട്ടോ: ജയരാജ്