വിതുര: കളിയിക്കൽ വയലരികത്ത് വീട്ടിൽ കെ.ഗോപിനാഥൻ നായർ (76) നിര്യാതനായി.ഭാര്യ: ഗിരിജാകുമാരി .മക്കൾ: ജി.സന്തോഷ്കുമാർ, ജി.ദിനേശ്കുമാർ, ജി.ധരുണകുമാരി. മരുമക്കൾ: എം.ബി.ആശ, എം.ശ്രീദേവി, എസ്.ഉദയകുമാർ.