മുടപുരം:കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മാത്തമാറ്റിക്സ് ,കെമിസ്ട്രി ,ഇംഗ്ലീഷ് വിഷയങ്ങളിൽ ജൂനിയർ തസ്തികയിൽ ഓരോ ഒഴിവുണ്ട്.അഭിമുഖം 25ന് ഉച്ചയ്ക്ക് 12ന് സ്കൂളിൽ നടക്കും.