saraswa

ഏഴംകുളം : ഇൗട്ടിമൂട് കുലശേരി അശ്വതിഭവനിൽ പരേതനായ കോയിപ്പാട്ട് ഭാസ്കരൻ നായരുടെ ഭാര്യ സരസ്വതിയമ്മ (93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ : ശ്രീദേവി, ശ്രീകുമാരി, ശ്രീകുമാർ, അനിൽ കുമാർ. മരുമക്കൾ : പരേതനായ ഉണ്ണികൃഷ്ണൻ നായർ, പരേതനായ ഉണ്ണികൃഷ്ണൻ നായർ, ഉഷാകുമാരി, ശോഭകുമാരി.