വിതുര:വാവറക്കോണം അഞ്ചേക്കർ ജി.ആർ.ഹൗസിൽ സി.ഗോപാലകൃഷ്ണൻ (59) നിര്യാതനായി.ഭാര്യ:ബി.രാധാമണി. മക്കൾ:മനോജ്.ജി.ആർ, മഞ്ജു.ജി.ആർ. മരുമക്കൾ:സൗമ്യാകൃഷ്ണൻ.എസ്.ജി, ഷിബി.കെ.എസ്.സഞ്ചയനം ശനിയാഴ്ച രാവിലെ 9 ന്.