തിരുവനന്തപുരം: വഴയില മുക്കോല റോഡ് ടാറിംഗ് നടക്കുന്നതിനാൽ 24 മുതൽ 26 വരെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെടുമെന്ന് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസ് അറിയിച്ചു.