daniel

മണ്ണടി :വടക്കടത്ത് കിഴക്കേതിൽ ഡാനിയേൽ ഇടിക്കുള (91)നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് മണ്ണടി മാർത്തോമ്മ പള്ളിയിൽ . ഭാര്യ : പരേതയായ തങ്കമ്മ ഡാനിയേൽ.മക്കൾ: പരേതയായ മറിയാമ്മ, റോസമ്മ, ലിസി, കുഞ്ഞുമോൾ, ഷുഗുമോൻ, ഷൈജു. മരുമക്കൾ : ടി. കെ. ജോയ്, പരേതനായ പി. ജി. രാജു, ലൂക്കോസ് രാജു, ജോസ്, ലിനി, വിജി