വർക്കല:കേരള കർഷകസംഘം വർക്കല ഏരിയ പ്രതിനിധി സമ്മേളനം സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോർജ് മാത്യു ഉഘാടനം ചെയ്തു.യുവകർഷകർ, മികച്ച കർഷകർ എന്നിവരെ ആദരിച്ചു. ഏരിയ പ്രസിഡന്റ് സി.എസ്.രാജീവ് അദ്ധ്യക്ഷതവഹിച്ചു.എസ്.ഹരിഹരൻപിള്ള,എസ്.ജയചന്ദ്രൻ,എസ്‌. ലെനിൻ,എം.കെ.യൂസഫ്,ബി.സുനിൽകുമാർ,എസ്.അരവിന്ദാക്ഷൻ,ടി.ലാലു,വി.സുനിൽ, ജെ.മീനാംബിക കെ.വിശ്വനാഥൻ,ജെ.അജിത്, എസ്.എം.ഷിനു,ആർ.വിജയകുമാർ,ജി.എസ്.ആര്യ, ബി.ഗോപാലകൃഷ്ണൻ നായർ,ബി.സുധർമിണി,ടി.എം.സിനിമോൻ,വി.സത്യബാബു,സജ്നുസലാം, ബി.മണികണ്ഠൻ, എം.മനോജ്, ദീപു രാജ്, എസ്.ദീപു തുടങ്ങിയവർ പങ്കെടുത്തു.ഭാരവാഹികളായി എ.നഹാസ് (പ്രസിഡന്റ് ),വി.സുനിൽ (സെക്രട്ടറി ),ടി.ലാലു(ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.