
വെൺപകൽ: ഭാസ്‌കർ നഗർ ശ്രീമന്ദിരത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം ജി. സദാശിവൻ നായർ (67) നിര്യാതനായി. ഭാര്യ: ജെ.ശ്രീദേവി (റിട്ട.അസി.എൻജിനിയർ,കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ ).
മകൾ: സന്ധ്യ എസ് .നായർ (ടീച്ചർ, ന്യൂ എച്ച് എസ് എസ്, നെല്ലിമൂട്).മരുമകൻ: രാമചന്ദ്രൻ നായർ .കെ (സർവേ ഉദ്യോഗസ്ഥൻ ).സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 മണിക്ക് .