obituary

പാറശാല: വന്യക്കോട് കെ.സി.കോട്ടേജിൽ കെ.ചെല്ലപ്പൻ മേസ്തിരി(85) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: വിദ്യാധരൻ, പരേതനായ സുധാകരൻ, ലേഖ, ലതികകുമാരി, സിന്ധു. മരുമക്കൾ:ഗീത, പ്രദീപ് ഗിരി, ധർമ്മരാജ്, അനിൽകുമാർ. പ്രാർത്ഥന: ശനിയാഴ്ച വൈകുന്നേരം 4 ന്.