നെടുമങ്ങാട്:മന്നൂർക്കോണം കുന്നത്തുമല ശ്യാം മന്ദിരത്തിൽ വിജയന്റെ ഭാര്യ ചന്ദ്രിക(62)നിര്യാതയായി.മക്കൾ:ശ്യാം സി.വി,ഷീന സി.വി.മരുമക്കൾ:സുവർണ്ണ എസ്,ബാജി.സഞ്ചയനം:ഞായർ രാവിലെ 9ന്